അഗ്നിവീർ മുഖേന ഉള്ള ഇന്ത്യൻ നേവിയുടെ എംആർ റിക്രൂട്ട്മെന്റ് വിഞ്ജാപനം വന്നു.
യോഗ്യത
അംഗീകൃത വിദ്യാഭ്യസ ബോർഡിൽ നിന്നും പത്താം ക്ലാസ് വിജയിച്ചിരിക്കണം.
അപേക്ഷിക്കുന്നവർ അവിവിവാഹിതരായിരിക്കണം.
ഉയരം
പുരുഷൻ : 157 cm
സ്ത്രീ : 152 cm
പ്രായം : 2002 മെയ് ഒന്നിനും 2005 ഒക്ടോബർ 1നും ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 2022 ഡിസംബർ 8
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 17
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment