Sunday, 4 December 2022

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ [ISRO ] ഒഴിവ്



ISRO സയന്റിസ്റ്/എൻജിനീയർ 'എസ് സി' തസ്തികകളിലായി68 ഒഴിവ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ഒഴിവ് 

ഇലെക്ട്രോണിക്ക്സ്,മെക്കാനിക്കൽ,കമ്പ്യൂട്ടർ സയൻസ്  

യോഗ്യത 

ബി.ടെക്/ബിഇ 

  • ഉദ്യോഗാർത്ഥികൾ "national career service portal" ൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • "ഗേറ്റ്" സ്കോർ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

ബെംഗളൂരു,മഹേന്ദ്രഗിരി,തിരുവനന്തപുരം,ശ്രീഹരിക്കോട്ട ,ഹാസൻ,അഹമ്മദാബാദ് എന്നിവടങ്ങളിൽ ആയിരിക്കും നിയമനം.

അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 19 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  

No comments:

Post a Comment