മുംബൈ : മുംബൈയുള്ള ടാറ്റ മെമ്മോറിയൽ സെന്ററിൽ നേഴ്സ് ഉൾപ്പെടെ വിവിധ തസ്തികകളിൽ ഒഴിവ്
297 ഒഴിവുകളാണ് നഴ്സിംഗ് തസ്തികയിൽ ഉള്ളത്.ലോവർ ഡിവിഷൻ ക്ലർക്ക്,അറ്റന്റന്റ്,ട്രേഡ് ഹെൽപ്പേർ തുടങ്ങിയവയാണ് മറ്റ് ഒഴിവുകൾ
അവസാന തീയതി : 2023 ജനുവരി 10
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] കാണുക
No comments:
Post a Comment