സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന് അവസരം. വിവിധ സ്ഥാപനങ്ങളിലായി 1,000-ത്തിലധികം ഒഴിവുകളുണ്ട്.
സംസ്ഥാന സാങ്കേതിക വകുപ്പിന് കീഴിൽ ഉള്ള കളമശ്ശേരി സൂപ്പർവൈസറി സെന്ററും കേന്ദ്ര സർക്കാരിന് കീഴിൽ ഉള്ള ചെന്നൈയിലെ ദക്ഷിണമേഖല ബോർഡ് ഓഫ് അപ്പ്രെന്റിസ് ട്രെയിനിങ്ങും തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഒഴിവ്
എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്
എൻജിനീയറിങ് ഡിപ്ലോമ അപ്പ്രെന്റിസ്
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : 2023 ജനുവരി 7
അഭിമുഖ സ്ഥലം : സെൻട്രൽ പോളിടെക്‌നിക് കോളേജ്,വട്ടിയൂർക്കാവ്,തിരുവനന്തപുരം
അഭിമുഖ സമയം : രാവിലെ 09 :30 മുതൽ വൈകിട്ട് 5
വരെ
റിപ്പോർട്ടിങ് സമയം : രാവിലെ 8 മണി മുതൽ 11 വരെ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0484 -2556530
No comments:
Post a Comment