Wednesday, 16 November 2022

NIC [നാഷണൽ ഇൻഫോർമാറ്റിക് സെന്റർ] ഒഴിവ്

ഇലക്ട്രോണിക്ക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിൽ സയന്റിസ്റ് സി,ഡി,ഇ,എഫ് തസ്തികകളിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.

പ്രായപരിധി :

 
സയന്റിസ്റ് സി : 30
സയന്റിസ്റ് ഡി : 40
സയന്റിസ്റ് ഇ : 45
സയന്റിസ്റ് എഫ് : 50

അപേക്ഷ സാമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 2022 /11 /21

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  


No comments:

Post a Comment