വിദ്യാഭ്യസ ഡയറട്രേറ്റിന് കീഴിലുള്ള അധ്യാപക,ലൈബ്രേറിയൻ തസ്തികയിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ്സ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.
ആകെ ഒഴിവ് : 632
ഒഴിവ് തസ്തിക
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
ഡൊമസ്റ്റിക് സയൻസ് ടീച്ചർ
ലൈബ്രേറിയൻ
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ [കമ്പ്യൂട്ടർ സയൻസ്]
അസിസ്റ്റന്റ് ടീച്ചർ [നഴ്സറി]
പ്രായപരിധി : 30 കഴിയരുത്
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 2022 നവംബർ 18
കൂടുതൽ വിവരങ്ങൾക്കുംഅപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment