കൊച്ചിൻ ഷിപ്യാർഡ് അപ്പ്രെന്റിസ് തസ്തികയിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.ആകെ 143 ഒഴിവ് ആണ് ഉള്ളത്.
ഒഴിവ്
ഗ്രാജുവേറ്റ് അപ്പ്രെന്റിസ്
ഡിപ്ലോമ അപ്പ്രെന്റിസ്
യോഗ്യത :
ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഷിപ്പിന് - ഇലക്ട്രിക്കൽ,മെക്കാനിക്കൽ ഇലട്രോണിക്ക്സ്,സിവിൽ,കമ്പ്യൂട്ടർ,സേഫ്റ്റി മറൈൻ,നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിംഗ് എന്നിവയിൽ അപേക്ഷിക്കാം.
ഡിപ്ലോമ അപ്പ്രെന്റിസ്ഷിപ്പിന്- ഇലെക്ട്രിക്കൽ,മെക്കാനിക്കൽ,ഇലട്രോണിക്ക്സ്,ഇൻസ്ട്രുമെന്റ്റെഷൻ,സിവിൽ,കമ്പ്യൂട്ടർ,കോമേഷ്യൽ പ്രാക്ടീസ് എന്നിവയിൽ അപേക്ഷിക്കാം.
അപേക്ഷകർ നാഷണൽ അപ്പ്രെന്റിസ്‌ഷിപ് ട്രെയിനിങ് സ്കീം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം.
അപേക്ഷ സമർപ്പിക്കേണ്ട തീയതി : 08 /12 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment