Tuesday, 15 November 2022

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഒഴിവ്



ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ് ലൈൻസ് ഡിവിഷനിൽ അപ്പ്രെന്റിസ് ഒഴിവ് ഉണ്ട്

ആകെ ഒഴിവ് : 465


വെസ്റ്റേൺ,ഈസ്റ്റേൺ,സതേൺ,നോർത്തേൺ,സൗത്ത്ഈസ്റ്റേൺ മേഖലകളിലാണ് അവസരം
 
ഒഴിവ് തസ്തിക :
ടെക്‌നിഷ്യൻ അപ്പ്രെന്റിസ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ
ട്രേഡ് അപ്പ്രെന്റിസ്

അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ

അവസാന തീയതി : 2022 നവംബർ 30

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment