Tuesday, 15 November 2022

അപ്പ്രെന്റിറ്സ് തസ്തികയിൽ ഒഴിവ്

 


സംസ്ഥാനത്തെ സർക്കാർ പൊതുമേഖല സ്വകാര്യസ്ഥാപനങ്ങളിൽ അപ്പ്രെന്റിഷിപ്പിന് എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.

കെഎസ്ഇബി,കെൽട്രോൺ ഫാക്ട്,ടെക്നോ പാർക്ക്,മലബാർ സിമന്റ്സ്,തുടങ്ങി 17 സ്ഥാപനങ്ങളിൽ ആണ് ഒഴിവ്.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്ററും  കേന്ദ്ര സർക്കാരിന് കീഴിലുള്ള ചെന്നൈ ബോർഡ് ഓഫ് അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ്ങും ചേർന്നാണ് ട്രെയിനിങ് നടത്തുന്നത്.

തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം [അഭിമുഖത്തിന് മുൻപായി എസ്ഡി സെന്ററിൽ രജിസ്റ്റർ ചെയ്യണം]
അവസാന തീയതി : 2022 നവംബർ 19 ന് രാവിലെ 09 :30 മുതൽ വൈകിട്ട് 5 മണി വരെ
അഭിമുഖ സ്ഥലം : കളമശേരി പൊളിടെക്‌നിക് കോളേജ്

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക് സന്ദർശിക്കുക

No comments:

Post a Comment