Tuesday, 15 November 2022

പൊതുമേഖല ബാങ്കുകളിൽ ജോലിയ്ക്ക് അവസരം

 

പൊതുമേഖല ബാങ്കുകളിൽ ജോലിയ്ക്ക് അവസരം
കാനറാ ബാങ്ക്ഇന്ത്യൻ ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 11 പൊതുമേഖല ബാങ്കുകളിലാണ് ജോലിയ്ക്ക് അവസരം.

ഒഴിവ് തസ്തികകൾ 

അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ ,രാജ് ഭാഷ അധികാരി,ലോ ഓഫീസർ,എച്ആർ പേർസണൽ ഓഫീസർ ,മാർക്കറ്റിങ് ഓഫീസർ,ഐടി ഓഫീസർ

പ്രായപരിധി :
20 - 30 


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

അവസാന തീയതി : 2022 നവംബർ 21 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment