ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ 287 കോൺസ്റ്റബിൾ [ട്രെഡ്‌സ്മാൻ] ഒഴിവിലേക്ക് വനിതകൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
ഒഴിവ് തസ്തികകൾ
ക്ലോബർ
ഗാർഡ്നർ
സഫായി കർമചാരി
വാഷർമാൻ
ബാർബർ
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ടൈലർ,ഗാർഡ്നർ,ക്ലോബ്ബർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം/ ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം ദൈർഖ്യമുള്ള ട്രേഡ് സർട്ടിഫിക്കറ്റും /രണ്ടു വർഷത്തെ ഐടിഐ ഡിപ്ലോമയും നേടിയിരിക്കണം.
പ്രായപരിധി :
ടൈലർ,ഗാർഡ്നർ,ക്ലോബ്ബർ - 18 - 23
മറ്റ് തസ്തികയിൽ - 18 - 25
ശമ്പളം : 21700 - 69100
തിരഞ്ഞെടുക്കൽ പ്രക്രിയ :
ട്രേഡ് ടെസ്റ്റ്,എഴുത്ത് പരീക്ഷ,കായികക്ഷമത പരിശോധന
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 2022 നവംബർ 23
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 22
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്ലിങ്ക്] സനദർശിക്കുക

No comments:
Post a Comment