Tuesday, 1 November 2022

ITBP [ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്] പുതിയ ഒഴിവ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

 



അർദ്ധ സൈനിക വിഭാഗത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

ഒഴിവ് 



അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ [ഫർമസിസ്റ്] - ഗ്രൂപ്പ്

യോഗ്യത

+2 /തത്തുല്യം ,കെമിസ്ട്രീ,ബയോളജി ഫിസിക്ക്സ് വിഷയങ്ങളിൽ വിജയിച്ചിരിക്കണം.
 ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫർമസിയിൽ  ഡിപ്ലോമ

ഫാർമസി ആക്ട് 1948 പ്രകാരം ഫർമസിസ്റ് ആയിട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ടാവണം.

പ്രായപരിധി : 20 - 28 SC/ST/OBC/EwS/ExService Men /Departmental Candidates എന്നിവർക്ക് വയസ്സിൽ ഇളവുകൾ ലഭിക്കും.
ശമ്പളം: 29,200- 92,300 വരെ 

കാഴ്ച- 6/6 and 6/9.
ഫ്ലാറ്റ് ഫുട്, വരിക്കോസ് വെയ്ൻ എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ പാടില്ല.

അപേക്ഷ ആരംഭിച്ച തീയതി : 23 /10 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 25 /11 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്സന്ദർശിക്കുക

No comments:

Post a Comment