Tuesday, 1 November 2022

ആർമിയിൽ അവസരം

കരസേനയില്‍ 2023 ജൂലായില്‍ ആരംഭിക്കുന്ന 49 -)മത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സിലേക്ക് നവംബര്‍ 15 മുതല്‍ അപേക്ഷിക്കാം.

അപേക്ഷകർ 2022 ലെ ജെഇഇ മെയിൻ പരീക്ഷ എഴുതിയിരിക്കണം.

 യോഗ്യത 

 
കുറഞ്ഞത് 60 % മാർക്കോടെ ഫിസിക്ക്സ്,കെമിസ്ട്രീ,മാത്‍സ് എന്നിവ ഉൾപ്പെടെ +2 വിജയിച്ചിരിക്കണം.

പ്രായപരിധി :
16.5 -  19.5 


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി :2022 നവംബർ 15
അപേക്ഷ അവസാനിക്കുന്ന തീയതി :2022 ഡിസംബർ 15 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക    


No comments:

Post a Comment