കേരള, തമിഴ്നാട്, കർണാടക, പുതുച്ചേരി, തലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയസംസ്ഥാനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
ഒഴിവ് തസ്തികകൾ
- Trade Apprentice-Data Entry Operator (Fresher): 03
- Trade Apprentice-Data Entry Operator (Skill Certificate Holders): 01
- Trade Apprentice-Retail Sales Associate (Fresher): 08
- Trade Apprentice-Retail Sales Associate (Skill Certificate Holders): 2
യോഗ്യത
1. Trade Apprentice (Accounts Executive)/ Graduate Apprentice
അംഗീകൃത സർവകലാശാലയിൽ നിന്നും 50% ശതമാനം മാർക്കോടെയുള്ള ബിരുദം.
2. Trade Apprentice-Data Entry Operator (Fresher)
മിനിമം പ്ലസ് ടു പാസ് ആയിരിക്കണം.
3. Trade Apprentice Data Entry Operator (Skilled Certificate Holders)
മിനിമം പ്ലസ് ടു പാസായിരിക്കണം. ഡാറ്റാ എൻട്രി സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
4. Trade Apprentice-Retail Sales Associate (Fresher)
മിനിമം പ്ലസ് ടു പാസായിരിക്കുക.
5. Trade Apprentice-Retail Sales Associate (Skill Certificate Holders)
മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.
പ്രായപരിധി :18 -24 [SC/ST/OBC(NCL)/PwBD എന്നീ വിഭാഗങ്ങൾക്ക്ക് സംവരണവും വയസ്സിളവും ലഭിക്കും].
അപേക്ഷ സമർപ്പിക്കേണ്ട വിധം :ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഒക്ടോബർ 28
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 നവംബർ 12 വൈകുന്നേരം 5 മണി വരെ
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment