കോഴിക്കോട് ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ നിരവധി ഒഴിവുകളിലേക്ക് 2022 നവംബർ3,4,5 തീയതികളിൽ അഭിമുഖം നടത്തുന്നു.
ഒഴിവ് തസ്തികകൾ
സി.എസ്.എസ്.ഡി. ടെക്നീഷ്യൻ
മൂന്ന് വർഷത്തെ പ്രവർത്തിപരിചയമാണ് യോഗ്യത.
ഇന്റർവ്യൂ: നവംബർ മൂന്നിന് രാവിലെ 11 മണിക്ക്.
നഴ്സിംഗ് അസിസ്റ്റന്റ്
PSC നിഷ്കർഷിച്ചിട്ടുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്.
ഇന്റർവ്യൂ: നവംബർ നാലിന് രാവിലെ 11 മണിക്ക്
അറ്റൻഡർ
രണ്ട് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണ്.
ഇന്റർവ്യൂ: നവംബർ അഞ്ച്
യോഗ്യതയുള്ളവർ മുകളിൽ നൽകിയിരിക്കുന്ന തീയതികളിൽ കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.
എല്ലാ പോസ്റ്റിലേക്കും താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0495 2365367
No comments:
Post a Comment