മലപ്പുറം ജില്ലയില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന പെരുമ്പടപ്പ് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ താത്കാലികമായി നിയമിക്കുന്നു.
പ്രായപരിധി : 2022 നവംബര്‍ ഒന്നിന് 35 വയസ് കഴിയാൻ പാടില്ല.
ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ "പെരുമ്പടപ്പ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ 2022 നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം "ലഭ്യമാക്കണം.
ഫോണ്‍: 0483 – 2733470
No comments:
Post a Comment