ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അനധ്യാപക തസ്തികയിൽ 258 ഒഴിവുകളുണ്ട്.
ഒഴിവ്
മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ ഗ്രേഡ് - II
ഫാർമസിസ്റ് ഗ്രേഡ് - II
അസിസ്റ്റന്റ് ഡയറ്റീഷൻ
സ്റ്റോർ കീപ്പർ
ജൂനിയർ എൻജിനീയർ
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 19
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment