പത്താം ക്ലാസ്,+2 യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഓഫീസിന്റെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഒഴിവ്
മെയിൻ ഗാർഡ്
പോസ്റ്റ് മാൻ
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നും +2 വിജയിച്ചിരിക്കണം.
- ഗ്രാമീണ ഡാക് സേവക് ആയി ജോലി ചെയുന്ന വ്യക്തികൾക്ക് 10 ക്ലാസ് വിജയം.
- കംപ്യൂട്ടർ അറിവ്
- ബന്ധപെട്ട തപാൽ സർക്കിളിലോ ഡിവിഷനിലോ ഉള്ള പ്രാദേശിക ഭാഷയെ കുറിച്ചുള്ള അറിവ്.
- ഇരുചക്ര വാഹന ലൈസൻസ്
പ്രായപരിധി : 18 - 27
ശമ്പളം : 21700 - 69100
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 നവംബർ 15
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 14
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment