Friday, 25 November 2022

 ICDS ജോലി


അങ്കമാലി : അങ്കമാലി ഗ്രമപഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപ്പേർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

2022 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 46 വയസ്സ് കവിയാത്തവരും ആണ് അപേക്ഷിക്കേണ്ടത്.


അപേക്ഷകൾ 2022 ഡിസംബർ ഒൻപതിന് വൈകിട്ട് അഞ്ച് മണി വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡിഷണൽ ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും.


അപേക്ഷ ഫോം തുറവൂർ ഗ്രാമപഞ്ചായത്ത്,  അങ്കമാലി അഡിഷണൽ ഐസിഡിഎസ് പ്രൊജക്റ്റ് എന്നിവടങ്ങളിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0484245925

No comments:

Post a Comment