Saturday, 12 November 2022

ഇന്ത്യൻ ആർമി ടെക്‌നിക്കൽ എൻട്രി സ്കീം : ഓൺലൈൻ അപേക്ഷ സമർപ്പിക്കാം


2022 ലെ ജെഇഇ മെയിൻ  പരീക്ഷ എഴുതി വിജയിച്ച അവിവിവാഹിതരായ പുരുഷന്മാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

യോഗ്യത 

 60 % മാർക്കോടെ +2 വിജയിച്ചിരിക്കണം.2022 -ലെ ജെഇഇ മെയിൻ പരീക്ഷ വിജയിച്ചിരിയ്ക്കണം.

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ

അപേക്ഷ ആരംഭിക്കുന്ന  തീയതി : 22022 നവംബർ 15
അവസാന തീയതി : 2022 ഡിസംബർ 14

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment