Sunday, 13 November 2022

പത്താം ക്ലാസ് വിജയവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് ജോലി അവസരം


 

കേരളത്തിലെ സംഭരണേതര സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സമഗ്ര ഉന്നതിയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാർ സംഭരമായ കേരള സർക്കാർ മുന്നോക്ക സമുദായ ക്ഷേമ കോർപറേഷനിലെ ചെയർമാന്റെ വണ്ടി ഓടിക്കുന്നതിനായി ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

 പത്താം ക്ലാസ് വിജയിക്കുക.
LMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
2 വർഷത്തെ പ്രവൃത്തിപരിചയം ആവിശ്യമാണ്.

പ്രായപരിധി : 18 -40
ശമ്പളം : 20065
അവസാന തീയതി : 2022  നവംബർ 15 വൈകിട്ട് 5 മണി വരെ

 
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത
സംബന്ധിച്ച വിവരങ്ങൾ "മാനേജിങ് ഡയറക്റ്റർ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ,L2 ,കുലീന,ജവഹർ നഗർ,കാവടിയാർ  പി.ഓ തിരുവനന്തപുരം - 695053" എന്ന വിലാസത്തിൽ അയക്കുക.

No comments:

Post a Comment