കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
എക്സ് റേ ടെക്നീഷ്യന്‍
ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത
എക്സ് റേ ടെക്നീഷ്യന്‍ - ഡിപ്ലോമ ഇന്‍ റേഡിയോതെറാപ്പി, ഫിസിയോതെറാപ്പിസ്റ്റ് - ഫിസിയോതെറാപ്പി ബി.പി.ടി അല്ലെങ്കില്‍ മാസ്റ്റര്‍ ഡിഗ്രി)
രണ്ട് തസ്തികയ്ക്കും പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : 2022നവംബര്‍16ന് രാവിലെ 10ന്

No comments:
Post a Comment