Friday, 11 November 2022

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം


ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലുള്ള അതിരപ്പിള്ളി,വരന്തരപ്പിള്ളി,മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിൽ ആണ് ഒഴിവ്.

ഒഴിവ് 

 പ്രൊമോട്ടർ
യോഗ്യത :പത്താം ക്ലാസ്
പ്രായപരിധി : 20 - 35
അതാത് ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗക്കാർക്ക് അവസരം.

താല്പര്യം ഉള്ളവർ വെള്ള കടലാസ്സിൽ പൂരിപ്പിച്ച അപേക്ഷ ഫോറം ജന തീയതി,വിദ്യാഭ്യസ യോഗ്യത,ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം "ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ്  ഓഫീസിൽ" ഹാജരാക്കണം.


അവസാന തീയതി : 2022 നവംബർ 18 വൈകിട്ട് 3 മണി

No comments:

Post a Comment