REPCO ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ആന്ധ്രാപ്രദേശ്,പോണ്ടിച്ചേരി,കേരളം,കർണാടക,തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.
യോഗ്യത :
ഏതെങ്കിലും വിഷയത്തിൽ ബിരുദം.കമ്പ്യൂട്ടർ അറിവ് അഭികാമ്യം.
അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിൽ അറിവ് ഉണ്ടാകണം.
പ്രായപരിധി : 21 - 28 [ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്].
ശമ്പളം: 17900 - 47920
തിരഞ്ഞെടുക്കൽ പ്രക്രിയ : ഓൺലൈൻ പരീക്ഷ
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 05 / 11 / 2022
അപേക്ഷ അവസാനിക്കുന്ന തീയതി : 25 /11 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment