പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ്
മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് [ജിപ്മെർ] നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് ഒഴിവ് ക്ഷണിച്ചു.
യോഗ്യത
ബി.എസ്സി നഴ്സിംഗ്/ബിഎസ്സി [ഓണേഴ്‌സ്]നഴ്സിംഗ്/ബി.എസ്.സി [പോസ്റ്റ് സർട്ടിഫിക്കറ്റ്]/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്ങും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നേഴ്സ് ആൻഡ് മിഡ് വൈഫറി രജിസ്ട്രേഷനും.
അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറി ഡിപ്ലോമയും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മിഡ് വൈഫെറി രജിസ്ട്രേഷനും കുറഞ്ഞത് 50 കിടക്കകൾ ഉള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയവും.
അവസാന തീയതി : 2022 ഡിസംബർ 1
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദര്ശിക്കുക

No comments:
Post a Comment