Saturday, 12 November 2022

വിജയാമൃതം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ 'വിജയാമൃതം' പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 


സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.sjd.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിൽ നവംബർ 20 വരെ അപേക്ഷിക്കാം.

വിവരങ്ങൾക്ക് 0471 2306040
 

No comments:

Post a Comment