Friday, 11 November 2022

തൊഴിലുറപ്പ് പദ്ധതി മുഖേന ജോലിയ്ക്ക് അവസരം



 


പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാൻ ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

 
അംഗീകൃത സർവകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും, മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങും അറിഞ്ഞിരിക്കണം.


താല്പര്യം ഉള്ള യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 15 ന് മുൻപ് "ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ,മഹാത്മഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്,ദാരിദ്ര ലഘൂകരണ വിഭാഗം,സ്റ്റേഡിയം ജംഗ്ഷൻ പത്തനംതിട്ട "എന്ന വിലാസത്തിൽ അയക്കുക.


ഫോൺ : 04682962038   

No comments:

Post a Comment