Friday, 18 November 2022

ആർമിയിൽ അവസരം



കൊൽക്കത്തയിലെ ഹെഡ് ക്വാർട്ടേഴ്‌സ് ബംഗാൾ സബ് ഏരിയയിലെ ആർമി ഓഫീസിൽ വിവിധ തസ്തികകളിൽ ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് 

 MTS [മൾട്ടി ടാസ്കിങ് സ്റ്റാഫ് ]

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം
ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്

പ്രായം : 18 - 25

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  • വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ജനന സർട്ടിഫിക്കറ്റ് [SSLC ]
  • റെസിഡൻസ് പ്രൂഫ്
  • ജാതി സർട്ടിഫിക്കറ്റ്
  • ഗസറ്റഡ് ഓഫീസർ സീൽ ചെയ്ത സ്വഭാവ സർട്ടിഫിക്കറ്റ്
  • പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • രണ്ടു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ
  • ആധാറിന്റെ കോപ്പി

രണ്ടു എൻവലപ്പ് കവറുകളിൽ ഓരോന്നിലും 25 രൂപയുടെ തപാൽ സ്ഥാമ്പ്  
 ഒട്ടിച്ചു അഡ്രെസ്സ് എഴുതുക.
 
താല്പര്യം ഉള്ളവർ അപേക്ഷ ഫോം പ്രിന്റ്ഔട്ട് എടുത്ത് പൂരിപ്പിക്കുക
അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF __________Category _________"എന്നിവ എഴുതുക.
അപേക്ഷകൾ സ്പീഡ് പോസ്റ്റ്/രേജിസ്സ്റ്റേർഡ് പോസ്റ്റ് വഴി "HQ Bengal Sub Area ,246 AJC Bose Road ,Alipore Kolkata 700027" എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :
2022 ഡിസംബർ 2 ന് മുൻപ് [തീയതി കഴിഞ്ഞ അപേക്ഷകൾ സ്വീകരിക്കുന്നതല്ല].


No comments:

Post a Comment