തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫീൽഡ് വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം
പ്രായപരിധി : 35 വയസ്സിന് താഴെ
ശമ്പളം: 10500
താല്പര്യം ഉള്ളവർ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയും ബയോഡാറ്റയും താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക
FINANACE MANAGER [PROJECTS],PROJECT CELL
REGIONAL CANCER CENTER ,
MEDICAL COLLEGE CAMPUS ,
POST BOX NO : 2417 ,
THIRUVANANTHAPURAM - 695011
അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 നവംബർ 26
No comments:
Post a Comment