മണ്ഡലകാല മകരവിളക്ക് സംബന്ധമായി ദിവസവേതാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്രായപരിധി : 18 - 60
ആവിശ്യമായ രേഖകൾ :
- ആറു മാസത്തിൽ കുറയാതെ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ
- വയസ്സ്,ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- ആധാർ കാർഡ് കോപ്പി
- മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
- കോവിഡ് ഫുൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്
- ക്രിമിനൽ കേസുകൾ ഇല്ല എന്ന് തെളിയിക്കുന്നതിനായി സ്ഥലത്തെ സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്
- പൂർണ്ണമായ മേൽവിലാസം
എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ള രീതിയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ സ്ഥാമ്പ് ഒട്ടിച്ചു "2022 നവംബർ 18 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി" അയക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം : "ചീഫ് എൻജിനീയർ,തിരുവിതാംകൂർ ദേവസ്വം ബോർഡ്,നന്ദൻകോട്,തിരുവനന്തപുരം - 695003"
അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ബാക്കി സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെയ്‌ക്കേണ്ടതാണ്.
No comments:
Post a Comment