Wednesday, 16 November 2022

മെഡിക്കൽ മേഖലയിൽ വിവിധ തസ്തികകളിൽ ജോലിയ്ക്കായി അവസരം

ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ [പിജിമെർ]വിവിധ തസ്തികകളിയായി 256 ഒഴിവിലേക്ക് അപേക്ഷിക്കാം.


ചണ്ഡീഗഡിലെ പിജിമെറിലും പഞ്ചാബിലെ സംഗ്രൂരിലുള്ള പിജിഐ സാറ്റലൈറ്റ് സെന്ററിലും ആണ് ഒഴിവുള്ളത്.

ഒഴിവ് തസ്തികകൾ 

 നഴ്സിംഗ് ഓഫീസർ
ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് [എൽഡിസി]
ജൂനിയർ ലാബ് ടെക്‌നിഷ്യൻ
ജൂനിയർ ടെക്‌നിഷ്യൻ [എക്സ്റേ]
മെഡിക്കൽ ഓഫീസർ
സ്റ്റോർ കീപ്പർ
ജൂനിയർ സ്പീച് തെറാപ്പിസ്റ്റ്
മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ
സി.എസ്.ആർ അസിസ്റ്റന്റ് ഗ്രേഡ്
ലബോറട്ടറി അറ്റന്റന്റ് ഗ്രേഡ്
മെയിൻ ഫോൾഡ് ടെക്‌നിഷ്യൻ ഗ്രേഡ് - IV - 2[ജനറൽ]

കപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ മുഖേന ആണ് തിരഞ്ഞെടുപ്പ്.


അവസാന തീയതി : 2022 നവംബർ 28 

 
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക


 

No comments:

Post a Comment