ഒഴിവ്
സെയിൽസ്മാൻ/സെയിൽസ്ഗേൾ
സെയിൽസ് ട്രൈനീസ്
യോഗ്യത
സെയിൽസ്മാൻ/സെയിൽസ് ഗേൾ:
- ഉപഭോക്ക്താക്കളുമായി ഇടപഴകുവാനും അവരുടെ ഇഷ്ട്ടത്തിനാനുസരിച്ചു വസ്ത്രങ്ങൾ എടുത്ത് കൊടുക്കാവാനും കഴിവ് ഉണ്ടാകണം.
- സമാന പദവിയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിൽ പരിഗണിക്കും.
പ്രായപരിധി : 35 വയസ്സ്
സെയിൽസ് ട്രൈനീസ് :
- ആകർഷകമായ വ്യക്തിത്യം,ഹൃദ്യമായ പെരുമാറ്റം.
- സെയിൽസ് രംഗത്ത് പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം.
- പ്രവർത്തിപരിചയം ആവിശ്യമില്ല.
പ്രായപരിധി : 30 വയസിന് താഴെ
താല്പര്യം ഉള്ളവർ അടുത്തുള്ള കല്യാൺ സിൽക്‌സ് ഷോറൂമുമായി ബന്ധപെടുക അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശൂർ കുര്യച്ചിറയിലുള്ള കല്യാൺ സിൽക്‌സ് ഷോറൂമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
അപേക്ഷകൾ careers @kalyansilks .com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യാവുന്നതും ആണ്.
മികച്ച ശമ്പളത്തിന് പുറമെ ESI ,PF തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0487 - 2434000

No comments:
Post a Comment