Saturday, 22 October 2022

കേരള പോലീസിൽ അവസരം



കേരള പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യ റിസർവ് ബറ്റാലിയൻ കമാണ്ടോ വിഭാഗത്തിൽ (അർബൻ കമാണ്ടോസ്-അവഞ്ചേഴ്‌സ്) ഇൻസ്ട്രക്ടർ എന്ന നിലയിൽ 6-മാസത്തെ കരാറടിസ്ഥാനത്തിൽ പ്രവൃത്തിയെടുക്കുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിൽ ജോലിചെയ്ത് പ്രാഗൽഭ്യമുള്ള ആർമി/പാരാമിലിട്ടറി ഫോഴ്‌സിൽ നിന്നുമുള്ള വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നോട്ടിഫിക്കേഷൻ, തെരഞ്ഞെടുപ്പ് രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ലിങ്കിൽ ലഭിക്കും. 


താത്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും നിശ്ചിതമാതൃകയിലുള്ള ബയോഡാറ്റകൾ cmdtirb.pol@kerala.gov.in -ൽ സമർപ്പിക്കണം. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :2022 ഒക്ടോബർ 31

No comments:

Post a Comment