Monday, 24 October 2022

കോളേജിൽ ഒഴിവ്

 


തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ താത്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നടത്തപ്പെടുന്നു 

ഒഴിവ്

കുക്ക് 

അഭിമുഖം : ഒക്ടോബർ 31ന് രാവിലെ 10നു കോളേജിൽ നടക്കും. 

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 04712360391

No comments:

Post a Comment