ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ , വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വരവിശ്വാസിക ളായ ഹിന്ദുക്കളിൽനിന്ന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷ ണിച്ചു .
യോഗ്യത
1-സോപാനം കാവൽ
ഏഴാംക്ലാസ് ജയം
മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാ രായിരിക്കണം . ( അസി . സർജനിൽ കുറ യാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡി ക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്ക ണം ) . നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം
2-വനിതാ സെക്യൂരിറ്റി ഗാർഡ്
ഏഴാം ക്ലാസ് ജയം
ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം ( അസി . സർജനിൽ കുറയാത്ത ഗവൺഫിറ്റ്നസ് മെന്റ് ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം ) . നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം.
പ്രായപരിധി:
സോപാനം കാവൽ:30-50 വയസ്സ്
വനിതാ സെക്യൂരിറ്റി ഗാർഡ്: 55-60 വയസ്സ്
ശമ്പളം : 15,000 – 25,000 രൂപ (പ്രതിമാസം)
അപേക്ഷ അയക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 02.10.2022
അവസാന തീയതി: 15.10.2022
അപേക്ഷ അയക്കേണ്ട വിലാസം : "അഡ്മിനിസ്ട്രേറ്റർ , ഗുരുവായൂർ ദേവസ്വം , ഗുരുവായൂർ -680101 "
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : 0487-2556335

No comments:
Post a Comment