ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), കൊച്ചി റിഫൈനറി ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.
തസ്തികയുടെ പേര്:
ടെക്നീഷ്യൻ അപ്രന്റിസ്
യോഗ്യത
എഞ്ചിനീയറിംഗ് ഡിപ്ലോമ [ഫുൾ ടൈം കോഴ്‌സ്] (2020, 2021, 2022 കാലയളവിൽ പാസായി), അതത് വിഷയങ്ങളിൽ, 60 സിജിപിഎ, അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് (SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക് 50% മാർക്കിൽ ഇളവ്, ഇളവുകൾ എന്നിവ ബാധകമാണ്.
പ്രായപരിധി: 18-27
ശമ്പളം : 18,000/- (പ്രതിമാസം)
അപേക്ഷയുടെ രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത്: 28.09.2022
അവസാന തീയതി: 20.10.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment