നവകേരളം കർമ്മപദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.
യോഗ്യത
അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 40 വയസ്സ്
അപേക്ഷിക്കേണ്ട വിധം : വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ്,ഫോൺ നമ്പർ എന്നിവ ഒക്ടോബർ 20 ന് മുൻപ് അയക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിലാസം : "ജില്ലാ കോർഡിനേറ്റർ ,രണ്ടാം നില ,സിവിൽ സ്റ്റേഷൻ ,കാക്കനാട് എറണാകുളം" .
ഫോൺ : 9895897132
ഇമെയിൽ : hkmeranakulam@gmail.com

No comments:
Post a Comment