ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ പി.എസ്.സി പരിശീലനം കൈകാര്യം ചെയ്യുന്ന ഫാക്കൽറ്റികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
ഉദ്യോഗാർത്ഥികൾ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരായിരിക്കണം.
അപേക്ഷകർ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് , പാസ്പോർട്ട് സൈസ് ഫോട്ടോ , തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 15 നകം മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്,
പെരിന്തൽമണ്ണ – 8301071846, ആലത്തിയൂർ – 9895733289, പൊന്നാനി – 9497115065, വളാഞ്ചേരി – 9447537067, വേങ്ങര – 9447243321
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സനദർശിക്കുക

No comments:
Post a Comment