യോഗ്യത
ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം.
പ്രായം: 18 40.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ ഉൾപ്പെടെ തയാറാക്കിയ അപേക്ഷയും, തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2022 ഒക്ടോബർ 20ന് 5 മണിക്ക് മുമ്പായി ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണം.
അപേക്ഷകൾ ലഭിക്കേണ്ട വിലാസം :"ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ്, (KLDB) (Ground Floor) ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004"
ഫോൺ: 0471 -2723671
ഇ-മെയിൽ – cru.kdfwf@kerala.gov.in

No comments:
Post a Comment