Wednesday, 12 October 2022

ആർ.സി.സിയിൽ അപ്രന്റിസ് നിയമനം



തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അപ്രന്റിസുകളുടെ നിയമനം നടത്തും. 

വാക്-ഇൻ-ഇന്റർവ്യൂ : 2022 ഒക്ടോബർ 13, 14 തീയതികളിൽ . 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 



No comments:

Post a Comment