സീനിയർ/ ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സീനിയർ/ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ ട്രഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങൾക്ക്: www.treasury.kerala.gov.in
അവസാന തീയതി : 2022 ഒക്ടോബർ 17നകം അപേക്ഷിക്കണം.

No comments:
Post a Comment