Monday, 3 October 2022

ഫിഷറീസ് ഡയറക്ടറേറ്റിൽ കരാര്‍ നിയമനം

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കണ്ട്രോൾ റൂമിലേക്കും വിഴിഞ്ഞം റിജിയണൽ കണ്ട്രോൾ റൂമിലേക്കുംസിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

വിദ്യാഭ്യാസ യോഗ്യത : 

B Tech in computer Computer Science / Electronics & Communication / MCA 

പ്രായപരിധി : 22-45

ശമ്പളം : 25,000 / –

ജില്ല : തിരുവനന്തപുരം , കൊല്ലം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കട്ടിന്റെ കോപ്പിയുംസഹിതം 15/10/2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടാതാണ് .

Email : fisheriesdirector@gmail.com

കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment