Saturday, 3 September 2022

വൃദ്ധമന്ദിരത്തിൽ ഒഴിവ്

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ് ക്ഷണിക്കുന്നു.

 തസ്തിക

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

തിരഞ്ഞെടുക്കൽ പ്രക്രിയ :അഭിമുഖം 

അഭിമുഖ തീയതി : 2022  സെപ്തംബര്‍ 13 

സമയം :   രാവിലെ 10 മണിക്ക് 

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ ഹാജരാകണം. 

ഫോണ്‍- 0495 2731111

No comments:

Post a Comment