എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ എഞ്ചിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകളുണ്ട്.
യോഗ്യത
സാക്ഷരത, കേരള ഇൻലാൻഡ് വെസലിൻ്റെ 2010 ലെ റൂൾ പ്രകാരം നൽകിയിരിക്കുന്ന നിലവിലെ എഞ്ചിൻ ഡ്രൈവർ ലൈസൻസ് (ഫസ്റ്റ് ക്ലാസ്) .
അവസാന തീയതി :
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 16 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
പ്രായ പരിധി: 18-37 നിയമാനുസ്യത വയസിളവ് അനുവദനീയം (സ്ത്രീകളും ദിന്നശേഷിക്കാരും അർഹരല്ല)
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2422458
No comments:
Post a Comment