Saturday, 3 September 2022

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഒഴിവ്



എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ബാർജ് സ്രാങ്ക് (താൽക്കാലികം) തസ്തികയിലേക്ക് 7 ഒഴിവുകളുണ്ട്.

യോഗ്യത

സാക്ഷരത, കേരള ഇൻലാൻഡ് വെസ്സലിൻ്റെ 2010 ലെ റൂൾ പ്രകാരം നൽകിയിരിക്കുന്ന നിലവിലെ മാസ്റ്റർ ലൈസൻസ് (ഫസ്റ്റ് ക്ലാസ്/സെക്കൻ്റ് ക്ലാസ്സ്). 

പ്രായ പരിധി : 18-37 നിയമാനുസ്യത വയസ്സിളവ് അനുവദനീയം (സ്ത്രീകളും ദിന്നശേഷിക്കാരും അർഹരല്ല)

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ,

എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 16 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422458

No comments:

Post a Comment