Saturday, 3 September 2022

ടെലികോളർ തസ്തികയിൽ ഒഴിവ്



അഞ്ചൽ : ശ്രീകൃഷ്ണ ഗ്രൂപ്പിന്റെ മോട്ടോർ ഡ്രൈവിംഗ് സ്കൂളിലേക്ക്  പ്രവൃത്തിപരിചയം ഉള്ള ടെലികോളേഴ്‌സിനെ ആവിശ്യം ഉണ്ട്.

യോഗ്യത

 +2 അതിനോടൊപ്പം കമ്പ്യൂട്ടർ അറിവും ഉണ്ടായിരിക്കണം 

പ്രവർത്തന സമയം : 9am - 5pm 

ആകർഷകമായ ശമ്പളവും ഇൻസെന്റീവും ലഭിക്കുന്നു.

ലിംഗം : സ്ത്രീ/പുരുഷൻ 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 

8089608680


No comments:

Post a Comment