സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
ഗസ്റ്റ് ലക്ച്ചർ (അനാട്ടമി) പാർട്ട് ടൈം
ഗസ്റ്റ് ലക്ച്ചറർ (ഫിസിയോളജി) പാർട്ട് ടൈം
എൽ. ഡി ക്ലാർക്ക്
ഡ്രൈവർ
ഹൗസ് കീപ്പർ
കുക്ക്
ഹെൽപ്പർ
ആവിശ്യമായ രേഖകൾ
അപേക്ഷ, ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
"പ്രിൻസിപ്പൽ, സിമെറ്റ് നഴ്‌സിങ് കോളജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695 035 "
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2022 സെപ്‌റ്റംബർ12 വൈകിട്ട് അഞ്ചു മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
ഫോൺ: 0471-2300660
No comments:
Post a Comment