കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആഭിമുഖ്യത്തിൽ +2 അല്ലെങ്കിൽ VHSC പാസ്സായ വനിതകൾക്ക് തൊഴിലവസരം, 3000 അധികം ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം ജില്ലാഎംപ്ലോയീമെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഒഴിവുകൾ:
3000+
പ്രായപ്രിധി: 21 വയസ്സ്
ശമ്പളം: 18000+ ESI + PF മറ്റാനുകൂല്ല്യങ്ങൾ
ഇന്റർവ്യു: സെപ്റ്റംബർ 5 (കൊല്ലം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച്)
ഏതെങ്കിലും തൊഴിൽ എക്സ്സ്‌പീരിയൻസ് ഉള്ളവർക്കും തുടക്കക്കാർക്കും അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
096542 38753
No comments:
Post a Comment