ഇന്ത്യൻ ആർയുമായി ബന്ധപെട്ട ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപകാരപ്രദമാണ്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 12 വരെ ഓഫ്‌ലൈൻ ആയി അപേക്ഷ സമർപ്പിക്കവുന്നതാണ്.
ഒഴിവുകൾ
ഹെൽത്ത് ഇൻസ്‌പെക്ടർ
വാഷർമാൻ
യോഗ്യത
ഹെൽത്ത് ഇൻസ്‌പെക്ടർ
പത്താം ക്ലാസ്/തത്തുല്യം
അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാനിറ്ററി ഇൻസ്‌പെക്ടർ കോഴ്സ്
സാനിറ്ററി ഇൻസ്‌പെക്ടർ കോഴ്സിൽ 1 വർഷത്തെ പ്രവർത്തിപരിചയം
വാഷർമാൻ
പത്താം ക്ലാസ്/തത്തുല്യം
സൈനിക/സിവിലിയൻ വസ്ത്രം നന്നായി കഴുകാൻ അറിയണം
പ്രായപരിധി :
ഹെൽത്ത് ഇൻസ്‌പെക്ടർ - 18 - 27 വരെ
വാഷർമാൻ - 18 - 25 വരെ
പട്ടികവർഗക്കാർക്ക് 5 വർഷത്തെയും ഓബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ :
എഴുത്തു പരീക്ഷ
സ്കിൽ/ട്രേഡ് ടെസ്റ്റ്
അപേക്ഷ അയക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിച്ച തീയതി :2022 ജൂലൈ 30
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 12
അപേക്ഷ അയക്കേണ്ട വിലാസം :
"COMMANDANT ,COMMAND HOSPITAL [CENTRAL COMMAND ],LUCKNOW - 226002 "
അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ട രേഖകൾ
വിദ്യഭ്യാസ യോഗ്യത
പ്രായം
പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖ
ബർത്ത് സർട്ടിഫിക്കറ്റ്
ഡൊമസ്റ്റിക് സർട്ടിഫിക്കറ്റ്
നാഷണാലിറ്റി സർട്ടിഫിക്കറ്റ്
ഇന്ത്യൻ പാസ്സ്‌പോർട്ട്
സ്ഥിരതാമസ സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment