Wednesday, 3 August 2022

KELSA [കേരള സ്റ്റേറ്റ്ലീഗൽ സർവീസ്അതോറിറ്റി] ഒഴിവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു

കേരളത്തിലെ മുഴുവൻ ജില്ലകളിലുമായി 90 ഒഴിവുകളിലേക്കാണ് KELSA അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് തസ്തികകൾ 

അസിസ്റ്റന്റ് 

ഡ്രൈവർ 

സെക്ഷൻ ഓഫീസർ 

ക്ലാർക്ക് കം ടൈപ്പിസ്റ്റ് 

ഓഫീസ് അറ്റെൻഡൻറ്

സെക്രട്ടറി 

ക്ലർക്ക്

ക്ലറിക്കൽ അസിസ്റ്റന്റ് 

ഹെഡ് ക്ലർക്ക് 

വിദ്യാഭ്യാസ യോഗ്യത 

 ഓഫീസ് അറ്റെൻഡൻറ് 

ഡെപ്യൂട്ടിഷൻ വഴി നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ വിഭാഗം /കേരള ഹൈക്കോടതിയുടെ സർവീസിൽ ഉള്ള സമാന വിഭാഗത്തിൽ ഉള്ള ഓഫീസർ/മറ്റ് സംസ്ഥാന സേവനങ്ങളിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ 

ഡ്രൈവർ

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പ് വിഭാഗത്തിലെ ഡ്രൈവർ അല്ലെങ്കിൽ മറ്റേതെങ്കിലും സബോർഡിനേറ്റുകളിൽ നിന്നുള്ള സമാന വിഭാഗം ഉദ്യോഗസ്ഥർ. 

 അസിസ്റ്റന്റ് 

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പ് വിഭാഗത്തിലെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 1 വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ/മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്നവർ .

ക്ലാർക്ക് കം ടൈപ്പിസ്റ്റ് 

ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഗ്രേഡ്I വിഭാഗക്കാർ 

സെക്രട്ടറി 

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പ് വിഭാഗത്തിലെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ/മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്നവർ .

ക്ലർക്ക്

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പ് വിഭാഗത്തിലെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ/മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്നവർ .

ക്ലറിക്കൽ അസിസ്റ്റന്റ് 

സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവിസിൽ നിന്നോ/ഹൈകോടതിയിൽ നിന്നോ എൽഡി ക്ലർക്ക്.

ഹെഡ് ക്ലർക്ക് 

സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവിസിൽ നിന്നോ/ഹൈകോടതിയിൽ നിന്നോ ഹെഡ് ക്ലാർക്ക് 

സെക്ഷൻ ഓഫീസർ 

ഡെപ്യൂട്ടിഷൻ വഴി നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ വിഭാഗം /കേരള ഹൈക്കോടതിയുടെ സർവീസിൽ ഉള്ള സമാന വിഭാഗത്തിൽ ഉള്ള ഓഫീസർ/മറ്റ് സംസ്ഥാന സേവനങ്ങളിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ 

ശമ്പളം : ജോലി അടിസ്ഥാനത്തിൽ 

അവസാന തീയതി : 2022 ഓഗസ്റ്റ് 16 

അപേക്ഷ അയക്കേണ്ട വിലാസം

"Kerala State Legal Service Authority ,Niyama Sahaya Bhavan ,High Court Compound ,Eranakulam ,Kochi - 682031"

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment